പ്രീ ​പ്രൈ​മ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക​വും

10:09 PM Feb 01, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും ന​വീ​ക​രി​ച്ച പ്രീ ​പ്രൈ​മ​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ഥ​മാ​ധ്യാ​പി​ക എം.​ആ​ര്‍. ഗീ​ത​യ്ക്ക് എ​ന്‍. ജ​യ​രാ​ജ് ഉ​പ​ഹാ​രം ന​ല്‍​കി.
എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്രീ ​പ്രൈ​മ​റി കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഓ​ഡി​റ്റോ​റി​യ​വും ന​വീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​മ​ല ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റാ​ണി ടോ​മി, ബ്ലെ​സി ബി​നോ​യ്, എ​സ്എ​സ്കെ ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ശ ജോ​ര്‍​ജ്, എ​സ്എ​സ്കെ ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ല ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്‍​സ് ജോ​സ​ഫ്, പ്ര​ഥ​മാ​ധ്യാ​പി​ക എം.​ആ​ര്‍. ഗീ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ജെ. സാ​ബു, ശ്രീ​ജ സു​കു​മാ​ര​ന്‍, പ്രി​ന്‍​സ് പി. ​മാ​ത്യു, യോ​ഗേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.