അജ്ഞാതമൃതദേഹം കണ്ടെത്തി
10:15 PM Jan 31, 2023 | Deepika.com
ആലുവ: ഇരുനിറത്തോടു കൂടിയ മെലിഞ്ഞ ശരീര പ്രകൃതിയുള്ളതും ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്നതും നര കലർന്ന വെട്ടിയൊതുക്കിയ മുടിയോടു കൂടിയതുമായ സ്ത്രീയുടെ മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറി സൂക്ഷിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ 0484 2624006 നന്പറിൽ ബന്ധപ്പെടുക.