പുൽപ്പള്ളി: ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് വ്യാപാരഭവൻ ഓഡിറ്റോറിയത്തിലെത്തിച്ചേരുന്ന റോഡ് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര നിർവഹിച്ചു. അജിമോൻ അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ സ്ഥലമുടമകളേയും വ്യാപാരി സമൂഹത്തേയും സഹകരിപ്പിച്ചുകൊണ്ട് പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വന്തമായി ടാറിംഗ് നടത്തിയകത്.
കെ. ജോസഫ്, എം.കെ. ബേബി, ജോസ് കുന്നത്ത്, കെ.എസ്. സ്ക്കറിയ, പി.സി. ടോമി, കെ.വി. റഫീഖ്, ബാബു രാജേഷ്, സി.കെ. ബാബു, ഹംസ, വേണുഗോപാൽ, കെ.കെ. അനന്തൻ, റെജി മലബാർ, സുരേഷ് കുമാർ, ജോബി വജ്ര, തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
റോഡ് ഉദ്ഘാടനം ചെയ്തു
12:00 AM Jan 31, 2023 | Deepika.com