പു​ളി​യന്മ​ല പ​ള്ളി​യി​ൽ തി​രു​നാ​ൾ

11:02 PM Jan 30, 2023 | Deepika.com
പു​ളി​യന്മ​ല: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​റു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജെ​യിം​സ് നീ​ണ്ടു​ശേ​രി സി​എം​ഐ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ നാ​ലു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വോ​ന.
അ​ഞ്ചി​നു വൈ​കു​ന്നേ​രം 4.30നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജെ​സ്റ്റി​ൻ കാ​ളി​യാ​നി​യി​ൽ സി​എം​ഐ, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം-​ഫാ. ആ​ന്‍റ​ണി ഞ​ള്ള​ന്പു​ഴ സി​എം​ഐ, ഒ​ൻ​പ​തി​ന് ആ​കാ​ശ വി​സ്മ​യം. ആ​റി​ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്.

ത​ല​യ​നാ​ട് പ​ള്ളി​യി​ൽ

അ​ഞ്ചി​രി: ത​ല​യ​നാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളും ലൂ​ർ​ദ് മാ​താ ഗ്രോ​ട്ടോ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യും നാ​ളെ മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും.
നാ​ളെ മു​ത​ൽ ഒ​ൻ​പ​തു വ​രെ വൈ​കു​ന്നേ​രം നാ​ലി​നു ക​രു​ണ​യു​ടെ ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ഷി​ന്േ‍​റാ പ​ടി​ഞ്ഞാ​റേ​ട​ത്ത്, ഫാ. ​ജി​നോ മൂ​ല​യി​ൽ, ഫാ. ​ജോ​ഫി​ൻ പാ​റ​മേ​ൽ, ഫാ. ​ജോ​ർ​ജ് ചൂ​ര​ക്കാ​ട്ട്, ഫാ. ​ലി​ജോ തെ​ങ്ങ​നാ​ട്ട്, ഫാ. ​ടോ​ജി​ൻ ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ആ​ൽ​വി​ൻ മു​ണ്ട​ക്ക​ൽ, ഫാ. ​അ​ലി​ൻ പാ​റ​യ്ക്ക​ൽ, ഫാ. ​അ​മ​ൽ ആ​ക്ക​പ്പ​ടി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
പ​ത്തി​നു രാ​വി​ലെ ഏ​ഴി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. സെ​ബാ​സ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​നു പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന -കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​പോ​ൾ ഇ​ട​ത്തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
11നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30നു ​ഗ്രോ​ട്ടോ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ഷി​ന്േ‍​റാ ക​ന്നു​കെ​ട്ടി​യി​ൽ, പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. നൈ​ജു കു​ന്നം​കു​ള​ത്തി​ൽ, സ​ന്ദേ​ശം-​ഫാ. റോ​ബി​ൻ പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണു തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

പ​ന്നൂ​ർ പ​ള്ളി​യി​ൽ

പ​ന്നൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പെ​രു​ന്നാ​ളും കൂ​ദാ​ശ​വാ​ർ​ഷി​കും ഇ​ന്നു മു​ത​ൽ ര​ണ്ടു​വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​ത്രി ഏ​ഴി​ന് ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ കൂ​ദാ​ശ. നാ​ളെ രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. ര​ണ്ടി​ന് രാ​വി​ലെ 8.30നു ​വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന, പ​ത്തി​ന് സ്ലീ​ബ എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷി​ണം.