കുടമാളൂര്‍ പള്ളിയിൽ അവലോകന യോഗം ചേര്‍ന്നു

11:28 PM Jan 29, 2023 | Deepika.com
കു​ട​മാ​ളൂ​ര്‍ : കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദ​ര്‍ശ​ന തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍ന്നു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍ച്ച് പ്രി​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, കോ​ട്ട​യം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ബി​ന്‍സി സൈ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി, അ​ര്‍പ്പു​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ചു മ​നോ​ജ്, അ​യ്മ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ബി​താ പ്രേം​ജി. കോ​ട്ട​യം ത​ഹ​ല്‍സി​ദാ​ര്‍ ആ​നി​ല്‍, ഗ​വ​ണ്‍മെ​ന്‍റ് പ്ലീ​ഡ​ര്‍ അ​ഡ്വ.​സ​ണ്ണി ജോ​ര്‍ജ് ചാ​ത്ത​ക്കു​ളം, പി​ആ​ര്‍ഒ അ​ഡ്വ. ജോ​ര്‍ജ് ജോ​സ​ഫ്, പോ​ലീ​സ്, അ​രോ​ഗ്യ, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ട്രാ​ന്‍സ്‌​പോ​ര്‍ട്ട്, വി​ല്ലേ​ജ്, കെ​എ​സ്ഇ​ബി വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.
തീ​ര്‍ത്ഥാ​ട​ക​ര്‍ക്ക് എ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ക്ര​മീ​ക​ര​ണ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​ജോ​സി​ന്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ജോ​യ​ല്‍ പു​ന്ന​ശ്ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ പി.​എ​സ്. ദേ​വ​സ്യ പാ​ല​ത്തൂ​ര്‍, ജോ​ര്‍ജ് കോ​ര തു​രു​ത്തേ​ല്‍, റോ​യി ജോ​ര്‍ജ് കു​ന്ന​ത്തു​കു​ഴി, പാ​രി​ഷ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ് വേ​ളാ​ശേ​രി​ല്‍, തി​രു​നാ​ള്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ റി​ജോ​യ് തു​ര​ത്തേ​ല്‍, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ര്‍ പി. ​ജി. ജോ​ര്‍ജ് റോ​സ്‌​വി​ല്ലാ, ഏ​ലി​കു​ട്ടി കു​ഞ്ചെ​റി​യാ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.