സ്കൂ​ൾ ഹെ​ൽ​ത്ത് ക്യാ​മ്പ് "കി​ര​ണം 2023’

12:12 AM Jan 29, 2023 | Deepika.com
കോ​ല​ഞ്ചേ​രി: എം​ഒ​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ് കോ​ല​ഞ്ചേ​രി, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി കോ​ല​ഞ്ചേ​രി എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ങ്കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഹെ​ൽ​ത്ത് ക്യാ​മ്പ് "കി​ര​ണം 2023’ സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ ദ​ന്ത, നേ​ത്ര, ച​ർ​മ്മ വി​ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കി. ഗ​വ. എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​സി. എ​ൽ​സി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡം​ഗം ശ്രീ​ജ സ​ന്തോ​ഷ് ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഒ​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​എ. ഷീ​ല ഷേ​ണാ​യി, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി കോ​ല​ഞ്ചേ​രി ഡി​വി​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജ​യ​ൻ, ഡോ. ​പ്രീ​തി ജ​വ​ഹ​ർ, ലി​ൻ​സി ഐ​സ​ക്, ദീ​പ​ക് കെ ​നാ​യ​ർ, ബി​നു ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യ് വൈ​വി​ധ്യ​മാ​ർ​ന്ന ദൃ​ശ്യ വി​സ്മ​യ​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു.