നെ​ൽ​കൃ​ഷി സ​ബ്സി​ഡി വി​ത​ര​ണം ചെ​യ്തു

12:02 AM Jan 29, 2023 | Deepika.com
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​യ നെ​ൽ​കൃ​ഷി കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി​യു​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​തം വി​ത​ര​ണം ചെ​യ്തു.
വെ​ള്ള​മു​ണ്ട പാ​ലി​യാ​ണ ഗ്ര​ന്ഥ​ശാ​ല​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ കെ.​വി. വി​ജോ​ൾ, പി. ​ക​ല്യാ​ണി, അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​മീ​ൻ, വി. ​ബാ​ല​ൻ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, അം​ഗ​ങ്ങ​ളാ​യ പി.​എ. അ​സീ​സ്, അ​ബ്ദു​ള്ള ക​ണി​യാം​ക​ണ്ടി, നി​സാ​ർ കൊ​ട​ക്കാ​ട്, സൗ​ദ നൗ​ഷാ​ദ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഹം പി.​കെ. ഗോ​പി, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, ഷാ​ജി ജോ​സ്, ബേ​ബി ക​രി​ന്തോ​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്കി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള 1,105 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​ക്ക് കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി ഇ​ന​ത്തി​ൽ 22.5ല​ക്ഷം രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 2,252 ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചു.