ഗ്രാ​​മ​​സ​​ഭ ഇ​​ന്നുമു​​ത​​ൽ

11:46 PM Jan 28, 2023 | Deepika.com
ആ​​ർ​​പ്പൂ​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഷി​​ക പ​​ദ്ധ​​തി രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഗ്രാ​​മ​​സ​​ഭാ യോ​​ഗ​​ങ്ങ​​ൾ ഇ​​ന്നു മു​​ത​​ൽ 31 വ​​രെ ന​​ട​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് അ​​ഞ്ജു മ​​നോ​​ജ് അ​​റി​​യി​​ച്ചു. ഗ്രാ​​മ​​സ​​ഭ​​ക​​ൾ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന സ്ഥ​​ല​​വും സ​​മ​​യ​​വും.
ഇ​​ന്ന് രാ​​വി​​ലെ 11ന് ​​ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ, പ​​ന​​ന്പാ​​ലം (വാ​​ർ​​ഡ്-11), മൂ​​ന്നി​​നു ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ, പ​​ന​​ന്പാ​​ലം (വാ​​ർ​​ഡ്-9), എ​​സ്എ​​ൻ​​ഡി​​പി ഹാ​​ൾ നെ​​ടി​​യ​​മു​​ക​​ൾ (വാ​​ർ​​ഡ്-1), സെ​​ന്‍റ് ഫി​​ലോ​​മി​​നാ​​സ് എ​​ൽ​​പി സ്കൂ​​ൾ (വാ​​ർ​​ഡ്-5), 30ന് ​​രാ​​വി​​ലെ 11ന് ​​കൃ​​ഷി​​ഭ​​വ​​ൻ ക​​രി​​പ്പൂ​​ത്ത​​ട്ട് (വാ​​ർ​​ഡ്-16), ര​​ണ്ടി​​ന് ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ, പ​​ന​​ന്പാ​​ലം (വാ​​ർ​​ഡ്-10), 31ന് ​​രാ​​വി​​ലെ 10.30ന് ​​ചെ​​റു​​പു​​ഷ്പം പ​​ള്ളി ഹാ​​ൾ (വാ​​ർ​​ഡ്-13), 11ന് 13-ാം ​​അ​​ങ്ക​​ണ​​വാ​​ടി (വാ​​ർ​​ഡ്-8), 2.30ന് ​​ചെ​​റു​​പു​​ഷ്പം പ​​ള്ളി ഹാ​​ൾ (വാ​​ർ​​ഡ്-12), മൂ​​ന്നി​​നു തൊ​​ണ്ണം​​കു​​ഴി ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ (വാ​​ർ​​ഡ്-6), നാ​​ലി​​നു കു​​മ​​രം​​കു​​ന്ന് സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ൾ (വാ​​ർ​​ഡ്-4).