കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനെത്തുന്നവര്‍ക്ക് ഇക്കുറി യാത്രസൗകര്യമൊരുക്കി റെയില്‍വേയും. ഇന്ന് കൊടിയേറുന്ന തിരുനാളിന്റെ മൂന്നുദിവസങ്ങളിലും വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്സപ്രസ് ട്രെയിനുകള്‍ക്കടക്കം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നാളെയും ചൊവ്വാ, ബുധന്‍ ദിവസങ്ങളിലുമാണ് തിരുനാളിന്റെ ഭാഗമായി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭ്യമാക്കിയിട്ടുള്ളത്.
16302/01 തിരുവനന്തപുരം-ഷൊർണൂര്‍ വേണാട് എക്സ്പ്രസ്, 16303/04 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, 16449/50 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്, 16309/10 എറണാകുളം-കായംകുളം മെമു സ്പെഷല്‍ എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പാണ് ലഭിച്ചിട്ടുള്ളത്.
തിരുനാള്‍ ദിനങ്ങളില്‍ വൈക്കം റോഡില്‍ നിര്‍ത്തുന്ന ട്രെയിനുകളും സമയവും.
കോട്ടയം ഭാഗത്തേക്ക്
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 06:06
06777 എറണാകുളം-കൊല്ലം മെമു സ്പെഷൽ രാവിലെ 06:58 (ബുധന്‍ ഒഴികെ)
06453 എറണാകുളം-കോട്ടയം പാസഞ്ചര്‍ സ്പെഷല്‍ രാവിലെ 08:34
16328 ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് രാവിലെ 08:58
16309 എറണാകുളം-കായംകുളം മെമു സ്പെഷല്‍ രാവിലെ 09:29
06769 എറണാകുളം-കൊല്ലം മെമു സ്പെഷല്‍ ഉച്ചയ്ക്ക് 02:25 (14:25 തിങ്കള്‍ ഒഴികെ)
16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 02:34 (14:34)
12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് വൈകുന്നേരം 05:43 (17:43)
16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകുന്നേരം 06:13 (18:13)
06443 എറണാകുളം-കൊല്ലം മെമു സ്പെഷല്‍ രാത്രി 07:05 (19:05)
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് രാത്രി 07:32(19:32)
16325 നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ് രാത്രി 08:50 (20:50)
എറണാകുളം ഭാഗത്തേക്ക്
16326 കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് രാവിലെ 05:41
06444 കൊല്ലം-എറണാകുളം മെമു സ്പെഷല്‍ രാവിലെ 06:57
16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ 07:37
16302 തിരുവനന്തപുരം-ഷൊറണൂര്‍ വേണാട് എക്സ്പ്രസ് രാവിലെ 08:53
1660 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ് രാവിലെ 09:50
06768 കൊല്ലം-എറണാകുളം മെമു സ്പെഷല്‍ രാവിലെ 10:34 (തിങ്കള്‍ ഒഴികെ)
06778 കൊല്ലം-എറണാകുളം മെമു സ്പെഷല്‍ ഉച്ചയ്ക്ക് 01:41 (13:41 ബുധന്‍ ഒഴികെ)
12625 തിരുവനന്തപുരം-ന്യൂഡെല്‍ഹി കേരള എക്സ്പ്രസ് വൈകിട്ട് 03:41 (15:41)
16310 കായംകുളം-എറണാകുളം മെമു സ്പെഷല്‍ വൈകിട്ട് 04:30 (16:30)
06434 കോട്ടയം-എറണാകുളം പാസഞ്ചര്‍ സ്പെഷല്‍ വൈകിട്ട് 05:48 (17:48)
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് രാത്രി 09:32 (21:32)
16327 പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് രാത്രി 10:14 (22:14)
മറക്കണ്ട, ഇക്കുറി മൂന്ന് നോമ്പിന് ട്രെയിനിലെത്താം
11:29 PM Jan 28, 2023 | Deepika.com