ശാന്തിഭവന് വാര്‍ഷികം നാളെ
10:35 PM Jan 28, 2023 | Deepika.com
ആലപ്പുഴ: പുന്നപ്ര ശാന്തിഭവന് 27-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി 30ന് ശാന്തിഭവന് അങ്കണത്തില്‍ ആഘോഷപരിപാടികള്‍ നടത്തും. രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന- ബിഷപ്പ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍. തുടര്‍ന്ന് കാര്യപരിപാടികള്‍. ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍. മുഖ്യപ്രഭാഷണം- പി.സി. ജോര്‍ജ്, ഗുരുരത്നം ജ്ഞാന തപസ്വി. ഫാ. ഏബ്രഹാം കരിപ്പിംഗാപുരം, കുര്യന് ജെ. മാളൂര്‍, ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കൊടിയന്‍ എംസിബിഎസ്, ഫാ. ജോര്‍ജ് കിഴക്കേവീട്ടില്‍, ഫാ. സോബിന്‍ കോട്ടൂര്‍, ഫാ. ഗ്രിഗറി ഓണംകുളം, സിസ്റ്റര്‍ തെരേസ്, സിസ്റ്റര്‍ സൗമ്യ, സിസ്റ്റര്‍ സൂസന്, സിസ്റ്റര്‍ ജോയ്സി എന്നിവര്‍ പ്രസംഗിക്കും.