നോ​ർ​ക്ക കേ​ര​ള​ബാ​ങ്ക് പ്ര​വാ​സി ലോ​ണ്‍​മേ​ള 30 ന് ​ജി​ല്ല​യി​ൽ

12:44 AM Jan 28, 2023 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ്ര​വാ​സി സം​രം​ഭ​ക​ർ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സും കേ​ര​ള​ബാ​ങ്കും സം​യു​ക്ത​മാ​യി ലോ​ണ്‍​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന നോ​ർ​ക്ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ർ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ൻ​സ് (എ​ൻ​ഡി​പി​ആ​ർ​ഇ​എം) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ലോ​ണ്‍ മേ​ള. 30ന് ​ക​ൽ​പ്പ​റ്റ​യി​ൽ കേ​ര​ള ബാ​ങ്കി​ന്‍റെ സി​പി​സി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പ്ര​വാ​സി സം​രം​ഭ​ക​ർ www.norkaroots.org വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാം.