ഗു​രു​വ​ന്ദ​നം വേ​റി​ട്ട കാ​ഴ്ചയാ​യി

11:53 PM Jan 27, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കു​​റു​​പ്പ​​ന്ത​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് വി​​എ​​ച്ച്എ​​സ്എ​​സ് വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന ഗു​​രു​​വ​​ന്ദ​​നം വേ​​റി​​ട്ട കാ​​ഴ്ച്ച​​യാ​​യി. സ്‌​​കൂ​​ള്‍ വാ​​ര്‍​ഷി​​ക​​ത്തോ​​ടു​​നു​​ബ​​ന്ധി​​ച്ച് ഈ ​​വ​​ര്‍​ഷം വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പി​​ക ആ​​നി അ​​ഗ​​സ​​റ്റി​​ന് ന​​ല്‍​കി​​യ യാ​​ത്ര​​യ​​യ​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഗു​​രു​​വ​​ന്ദ​​നം ന​​ട​​ത്തി​​യ​​ത്. ഗു​​രു​​വ​​ന്ദ​​ന​​ത്തി​​ല്‍ പാ​​ടി​​യ പാ​​ട്ടി​​ന്‍റെ വ​​രി​​ക​​ളു​​ടെ അ​​ര്‍​ഥ​​വും ഇ​​തി​​നൊ​​പ്പി​​ച്ചു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ്ര​​ക​​ട​​ന​​വും ഏ​​റേ ശ്ര​​ദ്ധേ​​യ​​മാ​​യി.
വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പി​​ക​​യെ മ​​ധ്യ​​ത്തി​​ലി​​രു​​ത്തി​​യാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രി​​പാ​​ടി ന​​ട​​ത്തി​​യ​​ത്. സ്‌​​കൂ​​ളി​​ലെ മു​​ഴു​​വ​​ന്‍ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​ഥി​​ക​​ളും ഒ​​പ്പി​​ട്ട ചാ​​ര്‍​ട്ട് പേ​​പ്പ​​റും ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി ജോ​​യ​​ല്‍ ജോ​​മോ​​ന്‍ വ​​ര​​ച്ച അ​​ധ്യാ​​പി​​ക​​യു​​ടെ ചി​​ത്ര​​വും പ​​രി​​പാ​​ടി​​ക്കി​​ടെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ അ​​ധ്യാ​​പി​​ക​​യ്ക്കു കൈ​​മാ​​റി. അ​​ധ്യാ​​പി​​ക​​യു​​ടെ കാ​​ലി​​ല്‍ തൊ​​ട്ട് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ അ​​നു​​ഗ്ര​​ഹം വാ​​ങ്ങി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പൂ​​ച്ചെ​​ണ്ടും പൊ​​ന്നാ​​ട​​യും അ​​ണി​​യി​​ച്ചു ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു.
വാ​​ര്‍​ഷി​​കാ​​ഘോ​​ഷം മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം കു​​പ്പ​​പു​​ഴ​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ഞ്ഞൂ​​ര്‍ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​ന്‍റ് സി.​​എം. ജോ​​ര്‍​ജ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജു​​കു​​ട്ടി കാ​​റു​​കു​​ളം, പ്രി​​ന്‍​സി​​പ്പാ​​ള്‍ അ​​നൂ​​പ് കെ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ജി​​ജി ജേ​​ക്ക​​ബ്, അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി​​ക​​ളാ​​യ ജോ​​ഷി ജോ​​ര്‍​ജ്, ഷാ​​യി ചാ​​ക്കോ, സ്‌​​കൂ​​ള്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കെ.​​ആ​​ര്‍. നി​​രൂ​​പ, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി സെ​​ലീ​​നാ ബെ​​ന്നി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.