പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ ഇ​ന്ന് അ​ര്‍​ക്കി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം

10:17 PM Jan 27, 2023 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: സ​ഭൈ​ക്യ​വാ​ര​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ മൂ​ന്നു​നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കും മു​ന്‍​പേ അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം ഇ​ന്നു ന​ട​ക്കും. അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​ര്‍ അ​ന്തി​യു​റ​ങ്ങു​ന്ന പ​ക​ലോ​മ​റ്റ​ത്താ​ണ് ശ്രാ​ദ്ധം.
ഇ​ന്ന് 10ന് ​ത​റ​വാ​ട് പ​ള്ളി​യി​ല്‍ സീ​റോ മ​ല​ങ്ക​ര പ​ള്ളി​യി​ല്‍ ദീ​പി​ക ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സി.​സി. ജോ​ണ്‍ ചെ​രു​വു​പു​ര​യി​ട​ത്തി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 12ന് ​നേ​ര്‍​ച്ച​ശ്രാ​ദ്ധം കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യം ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ ആ​ശീ​ര്‍​വ​ദി​ക്കും. പ​ക​ലോ​മ​റ്റം കേ​ന്ദ്ര​കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ര്‍​ച്ച​ശ്രാ​ദ്ധം ന​ട​ത്തു​ന്ന​ത്.

മേ​ലു​കാ​വ് സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ
തി​രു​നാ​ളും ജൂ​ബി​ലി ആ​ഘോ​ഷ​വും

മേ​ലു​കാ​വ്: സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷ​വും വിശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ തി​രു​നാ​ളും ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന് 4.30നു ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ൽ, 6.30നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്. നാ​ളെ 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​ന​ത്ത്. ആ​റി​ന് പ്ര​ദ​ക്ഷി​ണം ടൗ​ൺ പ​ന്ത​ലി​ലേ​ക്ക്. 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, 8.30ന് ​മാ​ജി​ക് ഷോ.

ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കു​റ​വി​ല​ങ്ങാ​ട്: മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 30 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ പ​ള്ളി​ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ ഉ​ത്ത​ര​വാ​യി.