മ​ല​ന്പു​ഴ മ​രി​യ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ ആഘോഷം

12:37 AM Jan 26, 2023 | Deepika.com
മ​ല​ന്പു​ഴ: മ​രി​യ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ 28, 29 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 28 ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ. ​ഷി​ജോ മാ​വ​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. 29 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ. ​ഫ്രെ​ഡി അ​രി​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ക്രി​സ്റ്റോ ക​ല്ലു​വേ​ലി​ൽ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ബാ​ൻ​ഡ് മേ​ളം, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ​യു​ണ്ടാ​കും. തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​തി​ൻ ചെ​റു​വ​ത്തൂ​ർ, കൈ​ക്കാ​രന്മാ​രാ​യ മാ​ണി​ച്ച​ൻ വെ​ള്ളേ​പ്പാ​ട്ട്, ബി​നോ​യ് പു​ത്ത​ൻ​പു​ര​യി​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ തോ​മ​സ്കു​ട്ടി ത​ട​ത്തി​ൽ, ജോ​മോ​ൻ വെ​ള്ളേ​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.