പുൽപ്പള്ളി: പഞ്ചായത്തിൽ എക്കോ സെൻസിറ്റീവ് സോണ്‍ സർവേയുടെ ജിയോ ടാഗിംഗ് ആയി ബന്ധപ്പെട്ടു സോഷ്യൽ വർക്കിംഗിനു എത്തിയ ബത്തേരി ഡോണ്‍ ബോസ്കോ കോളജിലെ വിദ്യാഥികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, പഞ്ചായത്ത് ജീവനക്കാരായ ശില്പ സുദേവൻ, ശീതൾ ബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ഡോണ്‍ ബോസ്കോ കോളജ് വിദ്യാർഥികളെ അനുമോദിച്ചു
12:13 AM Jan 26, 2023 | Deepika.com