കേ​ള​കം ഇ​ക്കോ ടൂ​റി​സം: വിദഗ്ധർ സ​ന്ദ​ർ​ശ​ിച്ചു

12:59 AM Jan 25, 2023 | Deepika.com
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ​സ്ത ആ​ർ​ക്കി​ടെ​ക്ട് മ​ധു​കു​മാ​ർ, ക​ണ്ണൂ​ർ ഹോ​ളി​ഡേ​യ്സ് ഉ​ട​മ ഷൈ​ൻ മു​ണ്ട​ക്ക​ൽ, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം സ്പോ​​ട്ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
അ​ട‌​യ്ക്കാ​ത്തോ​ട് കോ​ച്ചി​കു​ളം, പ​ടി​യ​ക്ക​ണ്ട​ത്തി​ൽ തോ​മ​സി​ന്‍റെ കൃ​ഷി​യി​ടം, ക​രി​യം​കാ​പ്പ് മേ​ഖ​ല സൂ​യി​സൈ​ഡ് പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​ർ, മ​റ്റ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.