പ​ന​യ​ന്പാ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ 27ന് ​കൊ​ടി​യേ​റും

12:01 AM Jan 25, 2023 | Deepika.com
ക​റു​ക​ച്ചാ​ൽ: പ​ന​യ​ന്പാ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് 27നു ​കൊ​ടി​യേ​റും.
26 വ​രെ വൈ​കു​ന്നേ​രം 4.30നു ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​സം​ഗം, വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​സൈ​ജു അ​യ്യ​ങ്ക​രി, ഫാ. ​ജേ​ക്ക​ബ് കു​ഴി​പ്പ​ള്ളി​ൽ, ഫാ. ​തോ​മ​സ് കു​ഴി​പ്പി​ൽ, ഫാ. ​ജോ​സ് പു​തി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടും​കു​ന്നം ഫൊ​റോ​നാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​അ​ബ്രാ​ഹം കാ​ടാ​ത്തു​ക​ളം. 28നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജേ​ക്ക​ബ് ച​ക്കാ​ത്ര. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം-​ഫാ. ക്രി​സ്തു​ദാ​സ്. പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ 29ന് ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് ക​റു​ക​യി​ൽ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ ക​ഴു​ന്നു സ​മ​ർ​പ്പ​ണം. 3.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.