തിരുക്കർമങ്ങൾ
വലിയ പള്ളിയിൽ
രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന - റവ. ഡോ. ജേക്കബ് കോയിപ്പള്ളി
7.30ന് വിശുദ്ധകുർബാന - റവ.ഡോ. സ്കറിയ കന്യാകോണിൽ
ഒമ്പതിന് വിശുദ്ധകുർബാന - ഫാ. രാജേഷ് മാളിയേക്കൽ
10.30ന് തിരുനാൾ റാസ - ഫാ. ജോസഫ് ചീരംചിറ. സന്ദേശം - ഫാ. ബോണി മൂങ്ങാമാക്കൽ
ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന - ഫാ. നോബി പൊന്നാറ്റിൽ
നാലിന് ആഘോഷമായ വിശുദ്ധ കുർബാന - മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ)
5.30ന് തിരുനാൾ പ്രദക്ഷിണം
7.45ന് സമാപന പ്രാർത്ഥന, ആശീർവാദം
എട്ടിന് വെടിക്കെട്ട്
അതിരമ്പുഴ പള്ളിയിൽ ഇന്ന്
11:45 PM Jan 24, 2023 | Deepika.com