കരുവഞ്ചാൽ: കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ ഇനി മുതൽ തിങ്കൾ മുതൽ ശനിവരെ രാവിലെയും വൈകുന്നേരവും റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാകും.
നാലുവർഷത്തോളം പ്രവർത്തന പരിചയമുള്ള ഡോ. ജി.എൻ. നാഗരാജൻ 21 മുതൽ ചാർജെടുത്തു. അൾട്രാ സൗണ്ട് സ്കാനിംഗിനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ 9400062912 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടുക.
കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ റേഡിയോളജി ഡോക്ടറുടെ സേവനം
01:29 AM Jan 24, 2023 | Deepika.com