* യുസർഫീ സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾക്കായ് ജനപ്രതിനിധികൾ വീടുകൾ സന്ദർശിക്കും.
* പരാതികൾ പരിഹരിക്കാൻ വ്യാപാര-വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കും.
* റസിഡൻഷ്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും.
* യൂസർഫീ നൽകാത്തവരുടെ പട്ടിക ഗ്രാമസഭയിൽ വായിക്കാനുള്ള സംവിധാനമൊരുക്കും
* യൂസർഫീ നൽകാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തും.
യൂസർഫീ സംബന്ധിച്ച മറ്റ് തീരുമാനങ്ങൾ:
01:26 AM Jan 24, 2023 | Deepika.com