ആ​ർ​പി​എ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം 27ന്

01:26 AM Jan 24, 2023 | Deepika.com
കീ​ഴ്പ​ള്ളി: കീ​ഴ്പ​ള്ളി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം കീ​ഴ്പ​ള്ളി ചാ​വ​റ ഹാ​ളി​ൽ 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​രും. അം​ഗ​ത്വം പു​തു​ക്കി​യ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കീ​ഴ്പ​ള്ളി ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.