രാജാക്കാട്: ലാൻഡ് ഫ്രീഡം മൂവ്മെന്റ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു. രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചെയർമാൻ സണ്ണി പൈന്പിള്ളിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി സജിമോൻ ജോസഫ്, ഫാ. ജോബി വാഴയിൽ, പി.എം. ബേബി, കിങ്ങിണി രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് കമ്മിറ്റി
12:25 AM Jan 24, 2023 | Deepika.com