കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിനിയും കുവൈറ്റിലെ അൽ ഹയാത് ഹോസ്പിറ്റലിൽ ഹെഡ് നഴ്സുമായ സിസ്റ്റർ ബീനാ പ്രതാബാണ് (48 ) നിര്യാതായായത്. വർഷങ്ങളായി ബോംബെയിലാണ് താമസം. ഭർത്താവ് : പ്രതാപ് രാജശേഖർ. മക്കൾ : ആഗ്നസ് അഞ്ഞേലിന, ജെഫി ഇവാഞ്ചലിന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി
11:09 PM Aug 04, 2021 | Deepika.com