സ​ജി​ൽ ജോ​ർ​ജി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ; സം​സ്കാ​രം ശ​നി​യാ​ഴ്ച

08:42 PM Aug 04, 2021 | Deepika.com
ബെ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യു​ജേ​ഴ്സി: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നി​ര്യാ​ത​നാ​യ സ​ജി​ൽ ജോ​ർ​ജ് പു​ളി​യി​ലേ​ത്തി​ലി(53)​ന്‍റെ പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ് 5,6 (വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ലും സം​സ്കാ​രം ഓ​ഗ​സ്റ്റ് 7 ശ​നി​യാ​ഴ്ച​യും ന​ട​ക്കും.

റാ​ന്നി മ​ന്ദ​മ​രു​തി പു​ളി​യി​ലേ​ത്ത് പ​രേ​ത​രാ​യ ജോ​ർ​ജ്-​ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് സ​ജി​ൽ ജോ​ർ​ജ് ഭാ​ര്യ: ജെ​സി, കു​ടും​ബം ഭോ​പ്പാ​ലി​ലാ​ണ് (വ​യ​ല​ത്ത​ല ആ​ന​ക്കു​ഴി​ക്ക​ത​ട​ത്തി​ൽ). പ്രി​യ​ങ്ക, സ്റ്റെ​ഫി​നി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. വെ​ർ​ഫെ​ൻ ലാ​ബോ​റ​ട്ട​റി​യി​ൽ സീ​നി​യ​ർ ടീം ​ലീ​ഡ​റും പ്രൊ​ജ​ക്റ്റ് മാ​നേ​ജ​രു​മാ​യി​രു​ന്നു.

എ​ട്ടു സ​ഹോ​ദ​ര​രി​ൽ ഇ​ള​യ ആ​ളാ​യി​രു​ന്നു സ​ജി​ൽ. 2001 സെ​പ്റ്റം​ബ​ർ 11ന് ​ന്യൂ​യോ​ർ​ക്കി​ലെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ത​ക​ർ​ന്നു മ​രി​ച്ച വ​ത്സ ജോ​ർ​ജ് സ​ഹോ​ദ​രി​യാ​ണ് .

മ​റ്റു സ​ഹോ​ദ​ര​ർ: മേ​രി​ക്കു​ട്ടി (ഫി​ല​ഡ​ൽ​ഫി​യ) ആ​ലീ​സ് (ഡാ​ള​സ്), സാ​റാ​മ്മ ജോ​ണ്‍ (ഫി​ലാ​ഡ​ൽ​ഫി​യ), അ​മ്മി​ണി ജോ​ർ​ജ് (ഫി​ലാ​ഡ​ൽ​ഫി​യ), സ​ണ്ണി ജോ​ർ​ജ് (ന്യു​സി​റ്റി, ന്യു​യോ​ർ​ക്ക്), ഓ​മ​ന (ഫി​ല​ഡ​ൽ​ഫി​യ)

അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ജി​ൽ ഏ​ഷ്യാ​നെ​റ്റ് യു​എ​സ്എ (യു​എ​സ് വീ​ക്കി​ലി റൗ​ണ്ട​പ്പ്) ന്യൂ​സ് റീ​ഡ​റാ​യി​രു​ന്നു. എം​സി​എ​ൻ ടി​വി​യി​ലും പ്ര​വ​ർ​ത്തി​ച്ചു.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴം, വെ​ള്ളി (ഓ​ഗ​സ്റ്റ് 5, 6) ദി​ന​ങ്ങ​ളി​ൽ വൈ​കി​ട്ട് 4.30 മു​ത​ൽ 8:30 വ​രെ: സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 7) രാ​വി​ലെ 9ന്: ​സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, 56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676


തു​ട​ർ​ന്ന് സം​സ്കാ​രം ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക്, 234 പ​രാ​മ​സ് റോ​ഡ്, പ​രാ​മ​സ്, ന്യു​ജേ​ഴ്സി-07652(GEORGE WASHINGTON MEMORIAL PARK
234 PARAMUS ROAD, PARAMUS, NJ 07652)


കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​ത്തെ നേ​രി​ട്ട് വി​ളി​ച്ചു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ആ​ന്േ‍​റാ ആ​ന്‍റ​ണി എം.​പി, രാ​ജു എ​ബ്ര​ഹാം എ​ക്സ്.​എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു. അ​മേ​രി​യ്ക്ക​യി​ലെ നി​ര​വ​ധി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ​ജി​ലി​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു.

കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലും നി​ര​വ​ധി സു​ഹൃ​ത് വ​ല​യ​ങ്ങ​ളു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു സ​ജി​ൽ. അ​മേ​രി​ക്ക​യി​ലെ റാ​ന്നി പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും പ്ര​മു​ഖ നേ​താ​ക്ക​ളി​ലൊ​രാ​ളെ​യാ​ണ് സ​ജി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ കൂ​ടി ന​ഷ്ട​പ്പ​ട്ട​തെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി യൂ​എ​സ്എ, ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സ്‌​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു