കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഹിജ്റ പുതുവർഷം പ്രമാണിച്ച് രണ്ട് ദിവസം അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഓഗസ്റ്റ് 8ന് ഞായറാഴ്ച വിശ്രമദിനവും, ഓഗസ്റ്റ് 9 തിങ്കളാഴ്ച പൊതുഅവധി ദിനവും പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി വെള്ളി, ശനി ഉൾപ്പെടെ തുടർച്ചയായ നാലുദിവസം സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതോടെ അവധി ആയിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഹിജ്റ പുതുവർഷം പ്രമാണിച്ച് രണ്ടുദിവസം അവധി
10:59 PM Aug 03, 2021 | Deepika.com