സി.​ടി. കു​ര്യ​ൻ നി​ര്യാ​ത​നാ​യി

09:12 PM Aug 02, 2021 | Deepika.com

എ​രു​മേ​ലി: കു​ന്നും​പു​റ​ത്ത് ത​ങ്ക​ഗി​രി​യി​ൽ സി.​ടി. കു​ര്യ​ൻ -77 ( റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എം​ടി എ​ച്ച് എ​സ്, ക​ന​ക​പ്പ​ലം ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പു​തു​പ്പ​ള്ളി അ​ഞ്ചേ​രി പു​ളി​ക്ക​ൽ മോ​ളി കു​ര്യ​നാ​ണ്. മ​ക്ക​ൾ: പ്ര​വീ​ണ്‍ (അ​ബു​ദാ​ബി) പ്ര​വി​ത (യു​എ​സ്). മ​രു​മ​ക്ക​ൾ: പ്രി​യ ( ചേ​ലാ​ട്ട്, തൃ​ശൂ​ർ), ജോ (​ക​ണ​യ​ത്ത്, പു​ന​ലൂ​ർ). സം​സ്കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ക​ന​ക​പ്പ​ലം ജെ​റു​സ​ലേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ന​ട​ക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള