കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് അംഗം ദിനേശൻ കിഴക്കേവീട്ടിൽ (50) നിര്യാതനായി. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കണ്ണൂർ പയ്യന്നുർ രാമന്തളി സ്വദേശിയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈറ്റ് അംഗം ദിനേശൻ കിഴക്കേവീട്ടിൽ നിര്യാതനായി
08:43 PM Aug 02, 2021 | Deepika.com