മായിൻ കുട്ടി ( മലയാളം ന്യൂസ്) സാദിഖ് തുവൂർ ( ഗൾഫ് മാധ്യമം ) നാസർ കരുളായി ( സിറാജ്) എന്നിവർ നേതൃത്വം നൽകി . കബീർ കൊണ്ടോട്ടി (തേജസ്) സിറാജ്, അബ്ദുറഹിമാൻ തുറക്കൽ (ഗൾഫ് മാധ്യമം) മുസ്തഫ കെ.ടി പെരുവള്ളൂർ (ദീപിക) അഡ്വ. ശംസുദ്ധീൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .
മദീനയിലെ ചരിത്ര സ്ഥലങ്ങൾ തൊൽഹത് സഖാഫി പരിചയപ്പെടുത്ത . അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത് .
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ