കുവൈറ്റിൽ മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

11:10 AM Jul 31, 2021 | Deepika.com
കുവൈറ്റ് സിറ്റി : കുവൈത്തിൽ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അരുൺ മങ്കട (40 )ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ഫർവാനിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സായിലായിരുന്നു കുറച്ചു ദിവസങ്ങളായി. കുവൈത്തിലെ അൽ മറായ് കമ്പനി ജീവനക്കാരനായിരുന്നു.

റിപ്പോർട്ട് : സലിം കോട്ടയിൽ