ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14ന് നടത്താനിരുന്ന കാലമേള ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.
കൂടുതൽ വിവരങ്ങൾക്ക് ആൽവിൻ ഷിക്കൂർ(6302745423), ജോണ്സണ് കണ്ണൂക്കാടൻ(പ്രസിഡന്റ് 847 477 0564) ജോഷി വള്ളിക്കളം(സെക്രട്ടറി 3126856749)
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാറ്റിവച്ചു
11:58 PM Jul 26, 2021 | Deepika.com