മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരം സമാജം പ്രസിഡന്റ് ലിം രാജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം പറഞ്ഞു. ട്രഷറർ തമ്പി ലൂക്കോസ് ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ റീനി ബിനോയ് നന്ദി പറഞ്ഞു. ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ. സെക്രട്ടറിമാരായ ജയൻ സദാശിവൻ ,പ്രമീൾ പ്രഭാകരൻ, ജോയിന്റ് ട്രഷറർ സലീൽ വർമ്മ, എക്സിക്യൂട്ടീവ് അംഗം സജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ