മനാമ: ബഹ്റിൻ ലാൽകെയേഴ്സ് പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാൾ സഹായമായി കോവിഡ് ബാധിച്ചശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുൻ ബഹ്റിൻ പ്രവാസി കൊല്ലം സ്വദേശി മനോജിനു കൈമാറാൻ ലാൽ കെയേഴ്സ് ട്രഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കണ്‍വീനർ തോമസ് ഫിലിപ്പിന് കൈമാറി .
ബഹ്റിൻ ലാൽകെയേഴ്സ് കോ ഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് ഫൈസൽ എഫ്.എം, സെക്രട്ടറി ഷൈജു കൻപ്രത്ത് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ജഗത് കൃഷ്ണകുമാർ
കോവിഡ് ബാധിച്ച് ശാരീകഅവശത അനുഭവിക്കുന്ന പ്രവാസിയ്ക്കു ലാൽ കെയേഴ്സിന്റെ സഹായം
10:22 PM Jul 22, 2021 | Deepika.com