കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഓച്ചിറ സ്വദേശി നിര്യാതനായി. ഓച്ചിറ ചൂനാട് സ്വദേശിയായ ഭാനുദാസ് നീലകണ്ഠൻ (60) ആണ് നിര്യാതനായത്. കുവൈറ്റിൽ റേഡിയേറ്റർ സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചർച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭാംഗമായിരുന്നു. ഭാര്യ: തുളസി. മക്കൾ: പൂർണിമ, തംബുരു ദാസ്, പൃഥി ദാസ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഓച്ചിറ സ്വദേശി നിര്യാതനായി
06:08 PM Jul 22, 2021 | Deepika.com