ഡാളസ്: കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 22 വ്യാഴാഴ്ച ടെക്സസ് സമയം രാത്രി ഏഴിനാണ് സമ്മേളനം ആരംഭിക്കുകയെന്ന് കെഇസിഎഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു. ഡാളസ് ഫോര്ത്തവർത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്
റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057
അലക്സ് അലക്സാണ്ടർ, (ജനറൽ സെക്രട്ടറി) (214) 2899192
Join Zoom Meeting: https://us02web.zoom.us/j/84041809251?pwd=MWZwSllKOGpJUndlRkRBWHlWQ0hy QT09
Meeting ID: 840 4180 9251
Passcode: 304041
റിപ്പോർട്ട്: പി.പി. ചെറിയാൻ
കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം ജൂലൈ 22ന്
10:36 PM Jul 19, 2021 | Deepika.com