ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫാദേഴ്സ് ഡേ ആഘോഷിച്ചു. ഓഗസ്റ്റ് 21 ന് നടത്തുന്ന ദേശീയ ഓണാഘോഷത്തിന്റെ സ്വാഗത സംഘയോഗമാണ് ഫാദേഴ്സ് ഡെ പരിപാടികൾ സംഘടിപ്പിച്ചത്. ജയ നെല്ലിക്കാല, ബ്രിജിറ്റ് വിൻസന്റ്, ബ്രിജിറ്റ് പാറപ്പുറത്ത്, ആഷ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫാദേഴ്സ് ഡേ ആഘോഷിച്ചു
10:33 PM Jun 22, 2021 | Deepika.com