കുവൈറ്റ് സിറ്റി : രാജ്യത്തെ മുന്നാമത്തെ വാക്സിന് ഇറക്കുമതിക്ക് സെൻട്രൽ ടെണ്ടർ കമ്മിറ്റി അംഗീകാരം നൽകി. അമേരിക്കൻ മരുന്ന് നിർമ്മാണ കന്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് വാക്സിന്റെ രണ്ട് ലക്ഷം ഡോസുകൾ ഇറക്കുമതി ചെയ്യുവാനാണ് കമ്മിറ്റി ആരോഗ്യ മന്ത്രാലയത്തിന് അനുമതി നൽകിയത്. ഇതിനായി ആറുലക്ഷം ദിനാർ വകിയിരുത്തിയതായി അധികൃതർ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറെ ഫലപ്രദമാണ് ജോണ്സണ് & ജോണ്സണ് വാക്സിൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജോണ്സണ് ആന്റ് ജോണ്സണ് വാക്സിൻ ഇറക്കുമതിക്ക് അനുമതി നൽകി
10:35 PM Jun 21, 2021 | Deepika.com