അബുദാബി : നാലു വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന അബുദാബി സിഎസ്ഐ മലയാളം ഇടവകയുടെ വികാരി റവ . സോജി വർഗീസ് ജോണിന് വൈഎംസിഎ അബുദാബിയുടെ നേതൃത്വത്തിൽ യാത്രയപ്പു നൽകി. വൈഎംസിഎ പ്രസിഡന്റ് സാം ജി ദാനിയാൽ, രക്ഷാധികാരി ബേസിൽ വർഗീസ് സെക്രട്ടറി സോണി കുര്യൻ ബോർഡ് മെന്പർ ബിജു ജോണ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റവ . സോജി വർഗീസിന് യാത്രയയപ്പു നൽകി
11:43 PM Jun 16, 2021 | Deepika.com