കുവൈറ്റ് സിറ്റി : ഗാർഹിക തൊഴിലാളികൾക്കായി ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഷെൽട്ടറിൽ സ്ഥാനപതി സിബി ജോർജ് സന്ദർശനം നടത്തി. എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നിലവിൽ മൂന്നു പുരുഷ·ാരും ആറു സ്ത്രീകളുമാണ് ഇവിടെ അന്തേവാസികളായി കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് എംബസിയുടെ ചെലവിൽ നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അംബാസിഡർ സിബി ജോർജ് ഗാർഹിക തൊഴിലാളികളുടെ ഷെൽട്ടർ സന്ദർശിച്ചു
11:41 PM Jun 14, 2021 | Deepika.com