ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 22ന്

11:09 PM Jun 14, 2021 | Deepika.com
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 22 ന് ​ന​ട​ക്കും. നോ​മി​നേ​ഷ​ൻ കൊ​ടു​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും ഈ ​മെ​യി​ലി​ലൂ​ടെ​യും അ​റി​യി​ക്കു​ന്ന​താ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ റോ​യി നെ​ടും​കോ​ട്ടി​ൽ (630 290 5613), വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലു​വേ​ലി​ൽ (847 290 8752), ക​മ്മ​റ്റി​യ​ഗം​ങ്ങ​ളാ​യ ജോ​യി വാ​ച്ചാ​ച്ചി​റ (630 731 6649), ജ​യ​ച​ന്ദ്ര​ൻ (847 361 7653), ജെ​യിം​സ് ക​ട്ട​പു​റം (630 202 1002) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട് : ജോ​ഷി വ​ള്ളി​ക്ക​ളം