ബി​രു​ദ​ത​ല മു​ഖ്യ​പ​രീ​ക്ഷ: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ അ​പേ​ക്ഷ ന​ല്‍​ക​ണം

12:44 AM Dec 10, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: പി​എ​സ് സി 21​നു രാ​വി​ലെ 7.15 മു​ത​ല്‍ 9.15 വ​രെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ബി​രു​ദ​ത​ല മെ​യി​ന്‍​സ് ഒ​എം​ആ​ര്‍ പ​രീ​ക്ഷ​ക്ക് (സെ​യി​ല്‍​സ് അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ്/ ഓ​ഡി​റ്റ​ര്‍, എ​സ്ബി​സി​ഐ​ഡി തു​ട​ങ്ങി​യ​വ) ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​താ​ന്‍ സ​ഹാ​യി​യു​ടെ (സ്‌​ക്രൈ​ബ്) സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അ​ര്‍​ഹ​രാ​യ​വ​ര്‍ 15നു ​മു​മ്പ്, അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം കേ​ര​ള പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ അ​പേ​ക്ഷ ന​ല്‍​ക​ണം. 15ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ലാ​സം- ജി​ല്ലാ ഓ​ഫീ​സ്, കേ​ര​ള പി​എ​സ് സി, ​ടൈ​ഗ​ര്‍ ഹി​ല്‍​സ് ബി​ല്‍​ഡിം​ഗ്, മു​നി​സി​പ്പ​ല്‍ റോ​ഡ്, പു​ലി​ക്കു​ന്ന്, കാ​സ​ര്‍​ഗോ​ഡ്- 671121.