മാനന്തവാടി: മരത്തിൽനിന്നു വീണു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുലിക്കാട് ആലക്കൽ മാർട്ടിനാണ് (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഭാര്യ: റെനിത. മക്കൾ: ജെനി മാർട്ടിൻ, ജെനീന മാർട്ടിൻ, ജെനിഷ മാർട്ടിൻ.
മരത്തിൽനിന്നു വീണു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
11:19 PM Dec 09, 2022 | Deepika.com