സ്‌​നേ​ഹ​ദീ​പം പ​തി​നാ​റാം വീ​ടി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

10:25 PM Dec 09, 2022 | Deepika.com
മേ​വ​ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്‌​നേ​ഹ​ദീ​പം ഭ​വ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​തി​നാ​റാ​മ​ത് വീ​ടി​ന്‍റെ നി​ര്‍​മാ​ണം മേ​വ​ട​യി​ല്‍ ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും മു​ന്‍ മു​നി​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​റു​മാ​യ ര​വി പാ​ലാ ശി​ലാ​സ്ഥാ​പ​ന​ക​ര്‍​മം നി​ര്‍​വ​ഹിച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം ജോ​സി പൊ​യ്ക​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ആ​നീ​സ് കു​ര്യ​ന്‍, സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ര്‍​ഡ് മെം​ബ​മാ​രാ​യ പി.​ജി. ജ​ഗ​ന്നി​വാ​സ് പി​ടി​ക്കാ​പ്പ​റ​മ്പി​ല്‍, ടി.​സി. ശ്രീ​കു​മാ​ര്‍ തെ​ക്കേ​ട​ത്ത്, സ്‌​നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാരവാ​ഹി​ക​ളാ​യ ജോ​സ് ടി​. ജോ​ണ്‍, ഷാ​ജി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, സി​ബി പു​റ്റ​നാ​നി​ക്ക​ല്‍, ജ​യിം​സ് കോ​യി​പ്ര, മാ​ത്തു​കു​ട്ടി വ​ലി​യ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.