പൂർവവിദ്യാർഥി സംഗമം
01:02 AM Dec 09, 2022 | Deepika.com
മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് പൂർവവിദ്യാർഥി സംഗമം നാളെ രാവിലെ 9.30 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. 1972-1973, 1997-1998 ബാച്ചിലെ പൂർവവിദ്യാർഥികളെ ആദരിക്കും. 94471 29799.