കോട്ടയം: കോട്ടയം നഗരസഭ പരിധിയിലുള്ള സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 10നു വൈകുന്നേരം അഞ്ചിനു മുന്പ് അപേക്ഷകൾ സമർപ്പിക്കണം. ktmmu nicipalityschools@gmail.com.
കോട്ടയം: കോട്ടയം നഗരസഭ പരിധിയിലുള്ള സർക്കാർ സ്കൂളുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ കായികാധ്യാപകരെ ആവശ്യമുണ്ട്. 10നു വൈകുന്നേരം അഞ്ചിനു മുന്പ് അപേക്ഷ സമർപ്പിക്കണം. ktmmunici palityschools@gmail.com.
അപേക്ഷ ക്ഷണിച്ചു
01:02 AM Dec 09, 2022 | Deepika.com