പിണറായി തൊഴിൽ അന്വേഷകരുടെ അന്തകനെന്ന് ഹസൻ
12:36 AM Dec 09, 2022 | Deepika.com
കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകരുടെ അന്തകനാണ് പിണറായി വിജയനെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനർ എം.എം. ഹസൻ. സർക്കാർ പിൻവാതിൽ നിയമനത്തിനെതിരെ എറണാകുളം കളക്ടറേറ്റിനു മുന്നിൽ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.