പി​റ​വ​ത്ത് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം

12:35 AM Dec 09, 2022 | Deepika.com
പി​റ​വം: പി​റ​വം താ​ലൂ​ക്ക് ആ​ശു​പ്ര​തി​യു​ടെ കീ​ഴി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം മാ​മ​ല​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 27-ാം വാ​ർ​ഡി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഉ​പ​കേ​ന്ദ്രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷൈ​നി ഏ​ലി​യാ​സ്, ബി​മ​ൽ ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​നി​ൽ ജെ. ​ഇ​ള​ന്താ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.  എ​ല്ലാ വ്യാ​ഴാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ ഷു​ഗ​ർ, പ്ര​ഷ​ർ എ​ന്നി​വ പ​രി​ശോ​ധി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും, അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും, ഗ​ർ​ഭി​ണി​ക​ൾ​ക്കും കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പു​ക​ളും ഉ​പ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.