അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി

11:04 PM Dec 08, 2022 | Deepika.com
രാ​ജ​കു​മാ​രി: കാ​ർ​ഷി​ക പോ​ഷ​ക ഉ​ദ്യാ​ന​ങ്ങ​ൾ ഓ​രോ ഭ​വ​ന​ങ്ങ​ളി​ലും സ​ജ്ജീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​കു​മാ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് വി​ത്തി​റ​ക്കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​മ​റ്റ​ത്താ​ണ് 50 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജൈ​വ കൃ​ഷി ആ​രം​ഭി​ച്ച​ത്. ചീ​ര, ബീ​ൻ​സ്, പ​യ​ർ, ത​ക്കാ​ളി, വ​ഴു​ത​ന എ​ന്നി​ങ്ങ​നെ അ​ഞ്ച് ഇ​നം പ​ച്ച​ക്ക​റി വി​ത്തു​ക​ളും ര​ണ്ടി​നം പ​ഴ വ​ർ​ഗ ചെ​ടി​ക​ളു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ജെ. സി​ജു, സി ​ഡി എ​സ് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.