മൂ​ന്നാ​ര്‍ മേ​ള ഏ​പ്രി​ലി​ല്‍

11:04 PM Dec 08, 2022 | Deepika.com
മൂ​ന്നാ​ര്‍: ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കു​ന്ന വി​ധ​ത്തി​ല്‍ അ​ടു​ത്തവ​ര്‍​ഷം മൂ​ന്നാ​ര്‍ മേ​ള ന​ട​ത്തും. ഏ​പ്രി​ലി​ൽ മേ​ള ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഘോ​ഷ​യാ​ത്ര, ക​ലാ​പ​രി​പാ​ടി​ക​ള്‍, വി​ല്്പ​ന​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​ശ​ദ​മാ​യ ആ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​വാ​നും വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കാ​നും 15നു ​വീ​ണ്ടും യോ​ഗം ചേ​രും.

പ​ഴ​യ മൂ​ന്നാ​റി​ലെ ഹൈ ​ആ​ള്‍​ട്ടി​റ്റ്യൂ​ഡ് സ്‌​പോ​ര്‍​ട്‌​സ് ഗ്രൗ​ണ്ടി​ലാ​യി​രി​ക്കും മേ​ള ന​ട​ത്തുക. ആ​ലോ​ച​നാ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ ര​വി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.