അധ്യാപക ഒഴിവ്
11:00 PM Dec 08, 2022 | Deepika.com
രാജാക്കാട്: രാജാക്കാട് സാൻജോ കോളജിൽ സോഷ്യൽ വർക്ക് വിഭാഗത്തിലെ അദ്ധ്യാപക ഒഴിവിലേക്ക് യുജിസി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോണ്: 9188062650, 8547489448.