സ​മ്മേ​ള​നം നാ​ളെ

10:50 PM Dec 08, 2022 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​രു​ടെ സ​മ്മേ​ള​നം ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ക​ണി​യാം​കു​ള​ത്തു​ള്ള എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ നാ​ളെ. 10 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ഡ്യു​ക്കേ​ഷ​ണ​ൽ ലോ​ണി​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് നെ​ടു​മു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കെ. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് സ​ഹാ​യ​പ​ദ്ധ​തി പ്ര​കാ​രം അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ​ർ​ക്കാ​ർ വി​ഹി​തം പ​ല ബാ​ങ്കു​ക​ൾ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. അ​ത് എ​ത്ര​യും വേ​ഗം ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കി വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ഴു​തി ത​ള്ള​ണ​മെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ലോ​ണീ​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കെ. ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.